കോഴിക്കോട്: ജോസഫ്റോഡിൽ അബ്ദുൾ ഖയ്യൂം (75- ജെ.ജെ. മോട്ടോഴ്സ്, ജെ.ജെ പെയിന്റ്സ് ഉടമ) നിര്യാതനായി. പിതാവ്: ഭടക്ൽ സ്വദേശി പരേതനായ ജുക്കാകു ജുഫ്റി. ഭാര്യ: റഹ്മത്ത്. മക്കൾ മാസ്, മുആവിസ്, അബ്ദുൽ മുഈസ്, മുബീൻ സൗദ്, ഡോ. സമാൻ. സഹോദരങ്ങൾ: അബ്ദുൾ മജീദ്, അബ്ദുൾ ജലീൽ, അസ്ലം. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കണ്ണംപറമ്പ് ഖബറിസ്ഥാനിൽ.