പറമ്പിൽ ബസാർ: പുതുശ്ശേരി ടി.പി. അബ്ദുല്ല (70 -നറുജ സൈക്കിൾ മാർട്ട് പറമ്പിൽ ബസാർ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നറുജ, നദീർ. മരുമക്കൾ: അബ്ദുൽ ലത്തീഫ്, നിഹാല.