മുക്കം: പുൽ തൂക്കിയിൽ ദാമോദരൻ നായർ (73) നിര്യാതനായി. മുക്കം അങ്ങാടിയിലെ വ്യാപാരിയായിരുന്നു. ഭാര്യ: ശോഭനകുമാരി. മക്കൾ: ധന്യ, വിദ്യ. മരുമക്കൾ: രാജീവ് (ദുബൈ), സന്ദീപ് (അധ്യാപകൻ).