കാക്കൂർ: ആലയാട് കിഴക്കേ വേങ്ങാട്ട് കമലാക്ഷി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കേടത്ത് കുഞ്ഞപ്പ മേനോക്കി. സഹോദരങ്ങൾ. മക്കൾ: പരേതനായ വത്സൻ നായർ, പുഷ്പവല്ലി, ശൈലജ, കെ.വി. മുരളീധരൻ (സി.പി.എം കാക്കൂർ ലോക്കൽ സെക്രട്ടറി). മരുമക്കൾ: കണ്ടിയിൽ രാമചന്ദ്രൻ നായർ, പരേതനായ അച്യുതൻ നായർ, കമല ഒള്ളൂർ, നിഷ എകരൂൽ. സഹോദരങ്ങൾ: അംബുജാക്ഷി, പരേതനായ കിഴക്കെ വേങ്ങാട്ട് രാധാകൃഷ്ണൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.