വില്യാപ്പള്ളി: കല്ലേരി പാറോൽ സജിത്ത് (41) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: ശാന്ത. ഭാര്യ: റൂജു (കൂട്ടങ്ങാരം). മക്കൾ: നില, നൈന. സഹോദരങ്ങൾ: സജില (പുതുപ്പണം), സജിന (കുമ്മങ്കോട്).