വടകര: മുടപ്പിലാവിൽ മീത്തലെ ചേലിയോട്ട് ദാമോദരൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: പ്രീത, പ്രജീഷ്. മരുമകൻ: ദിനേശൻ (അയനിക്കാട്). സഹോദരങ്ങൾ: മാതു, ഗോപാലൻ, കുഞ്ഞിക്കണ്ണൻ, നാരായണി, ദേവി, പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ, കേളപ്പൻ.