വടകര: പുത്തൂർ പൂന്തോടത്ത് മീത്തൽ ജയചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ജിൻഷ, ജിബിൻ, ജിജിൽ, ജിഷ്ന. മരുമക്കൾ: സുനി, ശ്രീജിത്ത്. സഹോദരങ്ങൾ: രവീന്ദ്രൻ, ചന്ദ്രി, രതി, രതീശൻ, പരേതനായ രാജേന്ദ്രൻ.