നന്തി ബസാർ: പുന്നക്കാട് പാലിയാടി കുന്നത്ത് അബൂബക്കർ (മാഹി-78) നിര്യാതനായി. ഭാര്യ: മറിയം കുയ്യണ്ടി. മക്കൾ: നസീമ, സലിം, ബുഷറ, സെമീർ, സെമീറ, ഷാഫി. മരുമക്കൾ: നവാസ് (പയ്യോളി), ഹാഷിം (നന്തി), തെംഷീദ, തെസ്നി, അൻസിഫ, പരേതനായ ബാബൂട്ടി (നന്തി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, കുഞ്ഞിബീബി, ആയിഷ (മൂവരും മാഹി).