കൊടുവള്ളി: ഉളിയാടൻ കുന്നുമ്മൽ ആമിന (68) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. മകൻ: പരേതനായ അബ്ദുൽ മജീദ് (പെയിൻറർ). മരുമകൾ: ഹസീന. സഹോദരങ്ങൾ: അബൂബക്കർ, ഹസ്സൻ, നഫീസ, മുഹമ്മദ് പുത്തൂർ, ഇബ്രാഹിം, പരേതരായ കുഞ്ഞാത്തു, ഖദീജ, ബിച്ചായിഷ, മുഹമ്മദ്.