നാദാപുരം: കക്കംവെള്ളി വാണ്യന്റെവിട താമസിക്കും കിഴക്കേ മഠത്തിൽ കുഞ്ഞാമി (82) നിര്യാതയായി. മക്കൾ: അബ്ദുല്ല, അന്ത്രു, റഫീഖ്, ജമീല, ആയിഷ, മറിയം, സുഹറ. മരുമക്കൾ: നിക്കോൾ
ഹമീദ് ഹാജി, കരീം, മൊയ്തു, മാമി, റാബിയ, നസീറ, പരേതനായ മൂസഹാജി. സഹോദരൻ: കിഴക്കേമഠത്തിൽ അബ്ദുല്ല