കോട്ടൂളി: പരേതനായ വടക്കയിൽ അപ്പു നായരുടെ ഭാര്യ നെല്ലിയോട്ട് ഇത്തുക്കുട്ടി അമ്മ (97) നിര്യാതയായി. മക്കൾ: പങ്കജാക്ഷി അമ്മ, ഉണ്ണികൃഷ്ണൻ, മോഹനൻ, വിജയൻ, പരേതരായ ഹരിദാസൻ, ശ്രീനിവാസൻ. മരുമക്കൾ: ഗിരിജ, ഗീത, കൃഷ്ണകുമാരി, വനജ, കാഞ്ചന, പരേതനായ കൊല്ലേരി ദാമോദരൻ നായർ. സഞ്ചയനം വ്യാഴാഴ്ച.