ചെമ്മരത്തൂർ: രയരംകുനി പൊക്കൻ (90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാബു, ആർ.കെ. ചന്ദ്രൻ (കർഷക സംഘം വടകര ഏരിയ ജോ. സെക്രട്ടറി), രാജീവൻ, സുമ. മരുമക്കൾ: ബിന്ദു, നിജല (വടകര റൂറൽ ബാങ്ക്), ഷിജിന, മനോജ് (കുട്ടോത്ത്). സഹോദരങ്ങൾ: പാറു, പരേതരായ കണാരൻ, ചാത്തു, കല്യാണി.