പയ്യോളി: മൂന്നുകുണ്ടൻ ചാലിൽ താമസിക്കുന്ന കോലാരിക്കണ്ടി ഹംസ (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സാജിദ, ഷഹനാസ്, ഷർബിന. മരുമക്കൾ: ഫവാസ് കാട്ടൊടി (ജനറൽ സെക്രട്ടറി, ഗ്ലോബൽ കെ.എം.സി.സി. പയ്യോളി), നജ്മൽ (കുവൈത്ത്), റാനിഷ് (മസ്കത്ത്). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അബൂബക്കർ (ദുബൈ), ഫാത്തിമ, അയിശു, ഖദീജ, പരേതനായ മുസ്തഫ.