വടകര: പുതുപ്പണം മങ്കുഴിയിൽ ദാമു (78) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബിന്ദു, സിന്ധു, സനിത്ത് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ശശിധരൻ (മുക്കാളി), സന്തോഷ് (പാക്കയിൽ), ജിനില (ചോറോട്). സഹോദരങ്ങൾ: കൃഷ്ണൻ, ചന്ദ്രൻ (കൊളാവിപ്പാലം), ബാലകൃഷ്ണൻ (പുതുപ്പണം), സരോജിനി, ചന്ദ്രി