കൊടുവള്ളി: മണ്ണിൽ കടവ് കാരക്കാട്ടിൽ പറശ്ശേരിമണ്ണിൽ ഇമ്പിച്ചിപാത്തുമ്മ ഹജ്ജുമ്മ (104) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കർ കുട്ടി. മക്കൾ: വി.എം. ഖാദർഹാജി, ഫാത്തിമ, ആമിന, സിയ്യാലി, അഹ്മദ്കുട്ടി, സൈനബ, പരേതനായ കുഞ്ഞാലി. മരുമക്കൾ: സെനബ, ഫാത്തിമ, സൈനബ, പരേതരായ മുഹമ്മദ് ഹാജി, അഹമ്മദ് കുട്ടി ഹാജി, ഹംസ, ആമിന.