വേങ്ങേരി: വലിയങ്ങാടി ഷഫീർ ട്രേഡേഴ്സ് ഉടമ പി. മുഹമ്മദ് കോയ (കോയക്ക-72) നിര്യാതനായി. ഭാര്യ: പരേതയായ ആസിദ. മക്കൾ: ശംസീർ (കുവൈത്ത്), ഷമീർ (കോയ ട്രേഡേഴ്സ്), സഫീർ (ആസിദ ട്രേഡേഴ്സ്), ഷംഷിന. മരുമക്കൾ: മുഹമ്മദ് ഷാജി (റിയാദ്), ഷാഹിന, സബ്രീന, സെൽജ. സഹോദരങ്ങൾ: റസാക്ക്, നൂറുദ്ദീൻ, റഷീദ്, ആയിഷ, ഫാത്തിമ, സുഹറാബി. ഖബറടക്കം ഉച്ചക്ക് ഒന്നിന് കാരപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.