പുന്നശ്ശേരി: ഹോമിയോ ഡിസ്പൻസറിക്ക് സമീപം ചാത്തങ്ങാരി പരേതനായ കൃഷ്ണക്കുറുപ്പിന്റെ ഭാര്യ നാണിയമ്മ (78) നിര്യാതയായി. മക്കൾ: യശോദ, സരസ്വതി, സത്യൻ (സിറ്റി പൊലീസ് കമീഷണർ ഓഫിസ് കോഴിക്കോട്), ഉഷ കരിക്കിരികണ്ടി (സാക്ഷരത പ്രേരക് നന്മണ്ട). മരുമക്കൾ: ബാലകൃഷ്ണൻ (കരുമല), നിഷ (ഹാപ്പി മാർട്ട് നന്മണ്ട,) പരേതരായ ഭാസ്കരൻ (കുറുമ്പൊയിൽ), ബാബു (നന്മണ്ട).