പയമ്പ്ര: പൊയിൽതാഴം കാട്ടായിൽ പുറായിൽ ബാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ബബിത, ബബിനേഷ് (എം.ഐ. ലൈഫ് സ്റ്റൈൽ മാർക്കറ്റിങ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്). മരുമകൾ: ഗോപിക. സഹോദരി: ദേവകി. സഞ്ചയനം വ്യാഴാഴ്ച.