രാമനാട്ടുകര: പാലക്കൽ പറമ്പ് പയ്യേരി ദാക്ഷായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ നെല്ലിക്കോട്ട് രാമകൃഷ്ണൻ. മക്കൾ: സുന്ദരൻ, ദേവദാസൻ, ഹരിദാസൻ, ലക്ഷ്മിക്കുട്ടി, ബേബി, പുഷ്പലത. മരുമക്കൾ: അജിത, വസന്ത, ഷീബ, സുന്ദരൻ, രവി.