മൂഴിക്കൽ: വെള്ളാങ്ങരത്താഴം രാജു (74) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: പ്രജീഷ്, പ്രജുല. മരുമകൻ: ദിലീപ്. സഞ്ചയനം വ്യാഴാഴ്ച.