ചേമഞ്ചേരി: പൂക്കാട് കളരി പറമ്പിൽ പ്രകാശൻ (58) നിര്യാതനായി. കെ.പി.എസ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായിരുന്നു. പരേതരായ ബാലൻ-ജാനു ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കൾ: പ്രസൂൺ, പ്രിയ. സഹോദരങ്ങൾ: ഹരിദാസൻ, സദാനന്ദൻ, സത്യൻ, ഗണേശൻ, തങ്ക, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച.