താമരശ്ശേരി: തച്ചപൊയിൽ ചാലക്കര പരേതനായ വട്ടത്തുമണ്ണിൽ ഉപ്പോയിൻ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ (പട്ടിക ജാതി വികസന കോർപറേഷൻ മുൻ കോഴിക്കോട് ജില്ല മാനേജർ), മുസ്തഫ (ഒമാൻ), സുബൈദ, ജമീല. മരുമക്കൾ: അബ്ദുറഹിമാൻ കുട്ടി, മുഹമ്മദ്, റസിയ, റൈഹാനത്ത്.