തിരുവമ്പാടി: പുല്ലൂരാംപാറ മേലേ മണ്ണാറക്കൽ ബാബുവിന്റെ മകൾ അഖില ബാബു (14) നിര്യാതയായി. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സുധാമണി. സഹോദരങ്ങൾ: അഖിൽ ബാബു, അഖിന ബാബു. മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് പുല്ലൂരാംപാറ ഹൈസ്കൂളിൽ പൊതുദർശനത്തിന് വെ