വെസ്റ്റ്ഹിൽ: നൊച്ചിപ്ര പുഷ്പരാജന്റെ ഭാര്യ ആനന്ദവല്ലി (56) നിര്യാതയായി. സഹോദരങ്ങൾ: മിനി, സന്തോഷ്, നിഷ. സഞ്ചയനം വ്യാഴാഴ്ച.