കണ്ണാടിപ്പൊയിൽ: പടിഞ്ഞാറേ കുറ്റ്യാടി ഹരിദാസൻ (62) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞികേളപ്പൻ. മാതാവ്: ദേവകി അമ്മ. ഭാര്യ: ഉഷ. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: മനോജ്, രജീഷ്. സഹോദരങ്ങൾ: രാധ, ബാലകൃഷ്ണൻ, രാമചന്ദ്രൻ, സൗമിനി, കൃഷ്ണദാസൻ, സുധ. സഞ്ചയനം ബുധനാഴ്ച.