മണക്കടവ്: കാഞ്ഞോളി പനങ്ങാവിൽ ചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രചന, ജിജിന. മരുമക്കൾ: വി.വി. ഷിജു (കോർപറേഷൻ ജീവനക്കാരൻ), രജീഷ് (എഫ്.സി.ഐ ജീവനക്കാരൻ). സഹോദരങ്ങൾ: ഗോപാലൻ, നാരായണൻ, സത്യവതി, പരേതരായ രാരുണ്ണി, ബാലൻ കുട്ടി, ശേഖരൻ, അച്യുതൻ. സഞ്ചയനം ബുധനാഴ്ച.