എകരൂൽ: വള്ളിയോത്ത് മാടംവെളുകണ്ടി ചിറക്കൽ അബ്ദുറഹിമാൻ കുട്ടി (75) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഷാഹിദ, ഷാഹിന, ഷാനിബ. മരുമക്കൾ: സിറാജ്, അർഷാദ്, അഷ്റഫ്. സഹോദരങ്ങൾ: കുഞ്ഞമ്മോട്ടി, ഖദീജ, ആയിശ, പരേതരായ മൂസക്കോയ, ബഷീർ, ഉമ്മയ്യ