കൂത്താളി: പരേതനായ അപ്പുകുട്ടി നായരുടെ ഭാര്യ ഇല്ലത്തുകണ്ടിയിൽ ലീല അമ്മ (85) നിര്യാതയായി. മകൾ: ജയശ്രീ (ആശാവർക്കർ). മരുമകൻ: ബാലൻ. സഹോദരങ്ങൾ: മീനാക്ഷി അമ്മ, കാർത്യായനി അമ്മ, ശാന്തകുമാരി, വനജ, ബാലൻ നായർ, പരേതനായ ഉണ്ണികൃഷ്ണൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.