കക്കട്ടിൽ: ചീക്കോന്ന് വലിയപറമ്പത്ത് മറിയം ഹജ്ജുമ്മ (85) തൊണ്ടർനാട് മട്ടിലിയത്ത് നിര്യാതയായി. ഭർത്താവ്: പരേതനായ മണ്ടോടി മൊയ്തു ഹാജി (തളീക്കര). മക്കൾ: ഇസ്മാഈൽ, സുബൈർ, ഷമീർ, യാസർ, മുനീർ. മരുമക്കൾ: ജമീല, ജമീല, ഫരീദ, യാന്ത്, സഹദിയ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഖാസിം, സുബൈദ, പരേതരായ വി.പി. അന്ത്രു, കുഞ്ഞമ്മദ്, സൂപ്പി, പാത്തു, കുഞ്ഞയിശ, ബിയ്യാത്തു.