പുതിയ പാലം: താഴെ പുത്തൻ പുരക്കൽ പരേതനായ കണ്ണന്റെ ഭാര്യ പി. വിമല (88) നിര്യാതയായി. മക്കൾ: ലളിത, രമേഷ്, സുരേഷ്, പരേതനായ വസന്തൻ, ലതിക, ബിന്ദു, വിനോദ്. മരുമക്കൾ: ഷീല, പങ്കജാക്ഷി, ഗീത, ഡേവിഡ്, ബാബു, ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്ത്.