വാകയാട്: ചാത്തനാരി കുഞ്ഞിക്കണാരൻ (96) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പുഷ്പ, ചന്ദ്രിക, കൃഷ്ണൻ. മരുമക്കൾ: ഹരിദാസൻ (റിട്ട. എസ്.ഐ, കണ്ണാടി പൊയിൽ), ബിന്ദു, പരേതനായ കുറ്റിപ്പിലാവിൽ വേണുഗോപാൽ. സഹോദരങ്ങൾ: മാധവി, പരേതരായ കുഞ്ഞിക്കേളപ്പൻ, യു.കെ. ചോയിക്കുട്ടി, യു.കെ. കൃഷ്ണൻ, ചിരുതക്കുട്ടി.