മേത്തോട്ടുതാഴം: പൂവങ്ങൽ റോഡ് തെക്കേപ്പാട്ട് ചന്ദ്രൻ (79) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ബീനകുമാരി, വിനോദ്കുമാർ (കുളിർമ ടെക്സ്റ്റൈൽസ് മേത്തോട്ടുതാഴം), ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ, ലതിക, പരേതനായ ഷൈജു. സഹോദരങ്ങൾ: ലീല, സരസ്വതി, സാവിത്രി, പരേതരായ ജാനകി, അപ്പുക്കുട്ടി നായർ, പത്മനാഭൻ നായർ.