വേളം: അരൂരിലെ വ്യാപാരി വെളുത്തപറമ്പത്ത് ബിജി നിലയം വി.പി. ബാലകൃഷ്ണന് (63) നിര്യാതനായി. ഭാര്യ: അമ്പുകണ്ടി ശൈലജ. മക്കള്‍: വി.പി ബിജീഷ് (സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി അരൂര്‍ യൂനിറ്റ്), ബിജിഷ (കല്ലാച്ചി). മരുമക്കള്‍: വത്സന് (കല്ലാച്ചി), നീതു (വി.പി സ്റ്റോര്‍ അരൂര്‍). സഹോദരങ്ങള്‍: ഗിരിജന്‍, ബാബു, പവിത്രന്, സുനില്‍കുമാര്‍ (സനു).