കോഴിക്കോട്: ചെലവിൽ കണ്ണാഞ്ചീരി പന്നിക്കാട്ട് നന്ദകുമാർ മൂസത് (82, റിട്ട. എൻജിനീയർ, ഓർഡനൻസ് ഫാക്ടറി) മലാപ്പറമ്പിലെ വസതിയിൽ നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: അനൂപ് (ജനറൽ മാനേജർ, ദൂസൻ, ചെന്നൈ), അജീഷ് (ഐ.ടി. ഫീൽഡ്). മരുമക്കൾ: രശ്മി, രജിത (ഭാരതീയ വിദ്യാഭവൻ).