രാമനാട്ടുകര: പുല്ലുംകുന്ന് കൊഴഞ്ഞി കോടൻ സലീം നല്ലളം (63) കാലിക്കറ്റ് ഗ്രാനൈറ്റ്സ് നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: സഫീജ, നസീജ, സനീജ്, ഷംനിജ, ഷംനാദ്. മരുമക്കൾ: ഹസ്സൻതാരിക്ക് (മെഡിക്കൽ കോളേജ്), സാബിത്ത് (ഫാറൂഖ് കോളജ്), ജാസിർ (പുല്ലുംകുന്ന്).