കാളാണ്ടിത്താഴം: പെരളാങ്കാവ് താഴം ഗോപി നിവാസില്‍ പരേതനായ ഗോപി നായരുടെ ഭാര്യ കോമളം (76- റിട്ട. കോട്ടപ്പറമ്പ് ഹോസ്പിറ്റല്‍) നിര്യാതയായി. മക്കള്‍: ജയേഷ് (ദീപ ഇന്‍ഡസ്ട്രിയൽ), ബിന്ദു (കുരിക്കള്‍ ടൈല്‍സ്). മരുമക്കള്‍: ബാലു (കുരിക്കള്‍ ടൈല്‍സ്), ജിഷ. സഹോദരങ്ങള്‍: രാധാകൃഷ്ണന് നായര്‍, പത്മാവതി, സരോജം, വിജയലക്ഷ്മി, മുരളി. സഞ്ചയനം ചൊവ്വാഴ്ച.