കുണ്ടുങ്ങൽ: നടേലത്ത് പറമ്പ് മുള ഹൗസ് പരേതനായ കുഞ്ഞിക്കോയയുടെ ഭാര്യ മറിയക്കുട്ടി (75) നിര്യാതയായി. മക്കൾ: താഹിറ, ഫൈസൽ, നൗഷാദ്, നംസീർ. മരുമക്കൾ: മൂസക്കോയ, ഫാസില, ജഫ്സീന, ഫർഷാന.