ഓമശ്ശേരി: പുത്തൂർ മൂത്തേടത്ത് പരേതനായ ഹമീദിന്റെ മകൻ ഷഫീഖ് (33) കുവൈത്തിൽ നിര്യാതനായി. ഭാര്യ: ഷംന (തിരുവമ്പാടി). മാതാവ്: ഖദീജ. സഹോദരങ്ങൾ: നൗഷാദ് (ദുബൈ), മിർശാദ് (ദുബൈ), ദാനിഷ്, പരേതനായ റിഷാദ്.