പെരുമണ്ണ: പാറക്കണ്ടം മഞ്ഞുകുളങ്ങരതാഴം ടി.പി. അബൂബക്കർ (70) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ടി.പി. അബ്ദുല്ലത്തീഫ് (മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ്), ടി.പി. അൻസാർ, ലൈല, സഫിയ. മരുമക്കൾ: ബഷീർ കുറ്റിക്കാട്ടൂർ, നൗഷാദ് കുറ്റിക്കാട്ടൂർ (ദുബൈ), ഫാസില അഴിഞ്ഞിലം, ഷംല ബാനു കുറ്റിക്കടവ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഫാത്തിമ, പരേതരായ മുഹമ്മദ്, കോയക്കുട്ടി.