തിരുവമ്പാടി: മറിയപ്പുറത്ത് തോട്ടക്കാട്ട് സെയ്ത് മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: സനൽ (അധ്യാപകൻ ബംഗളൂരു), സാലു, മരുമക്കൾ: രഹന (പറവണ), ജംസീന (ഓമശ്ശേരി)