നെല്ലിക്കോട്: പാലക്കണ്ടി മീത്തൽ എളമ്പിലാശേരി രാജൻ (73) നിര്യാതനായി. സി.പി.എം കാട്ടുകുളങ്ങര ബ്രാഞ്ച് മുൻ മെംബറായിരുന്നു. ഭാര്യ: വത്സല. മക്കൾ: ഷീഘ, ഷീജു. മരുമക്കൾ: ഷാജി (കോട്ടൂളി), അനീഷ്. സഹോദരൻ: പരേതനായ കൃഷ്ണൻ.