ചീക്കിലോട്: താഴത്താത്തൂട്ട് ഒ. ചെക്കൂട്ടി (80) നിര്യാതനായി. പഴയകാല ഗോപാലസേന വളന്റിയറും സി.പി.എം വായനശാല ബ്രാഞ്ച് അംഗവുമായിരുന്നു. ഭാര്യമാർ: കല്യാണി, പരേതയായ ജാനു. മക്കൾ: അജിത, റീന, ബീന. മരുമക്കൾ: ശ്രീനിവാസൻ, രാജൻ, സദാനന്ദൻ. സഹോദരങ്ങൾ: ഭാസ്കരൻ, പുരുഷോത്തമൻ, ശിവദാസൻ, ലീല, പ്രേമ, പരേതയായ സരോജിനി. സഞ്ചയനം ബുധനാഴ്ച.