ബാലുശ്ശേരി: പോസ്റ്റാഫീസ് റോഡിൽ കോഴിക്കോടൻ വീട്ടിൽ താമസിക്കുന്ന പുളിയോത്ത് സരോജിനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ തട്ടാന്റെ പറമ്പിൽ രാഘവൻ നായർ. സഹോദരങ്ങൾ: ഭാർഗവി അമ്മ, പരേതരായ വേലായുധൻ നായർ, പത്മനാഭൻ നായർ. സഞ്ചയനം ബുധനാഴ്ച.