പെരുമണ്ണ: പുതിയോട്ടിൽ കല്യാണി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിപെരവൻ. മക്കൾ: കൃഷ്ണൻ കുട്ടി, വേലായുധൻകുട്ടി, ചന്ദ്രമതി, പരേതയായ പ്രേമ. മരുമക്കൾ: വാസന്തി, യശോദ, പരേതനായ രാഘവൻ