കോഴിക്കോട്: തൊണ്ടയാട് വിഷ്ണുനഗറിൽ എടത്തിൽ സന്തോഷ് കേരള ബാബു (64) നിര്യാതനായി. ഭാര്യ: അജിത: മക്കൾ: മീനാക്ഷി (എം.ബി.ബി.എസ് വിദ്യാർഥി), തംബുരു(ഫോറൻസിക് സയൻസ് വിദ്യാർഥി), കനിക്ക്ഭാനു (എൻജിനീയറിങ് വിദ്യാർഥി). സഹോദരങ്ങൾ: നിർമലകുമാരി ഈശ്വരമംഗലം, തങ്കമണി പുന്നത്ത്, ചന്ദ്രമോഹൻ പാലക്കാട്, ചന്ദ്രഭാനു, രാജലക്ഷ്മി, നിജ റാണി, പരേതയായ തിരുമാലിനി ഭായി, ജയശങ്കർ.