ഫറോക്ക്: പേട്ട തുമ്പപ്പാടം പുഞ്ചക്കുഴി ഈസക്കാന്റെകത്ത് റഫീഖ് എന്ന ആയത്തുല്ലയുടെ ഭാര്യ ഫസീല (31) നിര്യാതയായി. മക്കൾ: ആയിഷ ആൽഫ, ദിന ഫാത്തിമ. പിതാവ്: പെരുമണ്ണ മേലേമുണ്ടോട്ട് മുഹമ്മദ്. മാതാവ്: കുഞ്ഞാതൈ. സഹോദരങ്ങൾ: ജംഷാദ്, ജസീന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് പേട്ട ജുമാമസ്ജിദിൽ.