കക്കട്ടിൽ: വട്ടോളി മീത്തലെ മഠത്തിൽ ഇന്ദിര (60) നിര്യാതയായി. ഭർത്താവ്: എൻ.പി. രാജൻ (ബാബു, റിട്ട. എം.എം. ഫോർ ജീൻസ് തൃശിനാപള്ളി)മക്കൾ: മഞ്ജു (പാച്ചേനി), പ്രത്യുഷ (ചെന്നൈ). മരുമക്കൾ: രാമചന്ദ്രൻ (ഷാർജ), വിമൽ (ചെന്നൈ). സഹോദരങ്ങൾ: എം.എം. രാധാകൃഷ്ണൻ (ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം), സുമതി, പ്രസന്ന.