കക്കട്ടിൽ: വട്ടോളി പിലാച്ചേരിയിലെ പനയുള്ളപറമ്പത്ത് നാണു (69) നിര്യാതനായി. ഭാര്യ: ദേവി. മകൻ: ഷാജി. മരുമകൾ: രാജി. സഹോദരി: ലീല.