കോട്ടൂളി: മാങ്ങോട്ട് വയൽ ആലഞ്ചേരി പറമ്പ് തെക്കേതിൽ ഗോപാലൻ (90) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ഹരിദാസൻ, സുരേഷ്, പ്രദീപ് കുമാർ, പരേതരായ രാജേന്ദ്രൻ, ശ്രീജ. മരുമക്കൾ: ഷൈജ, സിന്ധു, പ്രഭിത. സഞ്ചയനം ഞായർ.