തിരുവള്ളൂർ: കണ്ണോത്ത് ഖദീജ (95) നിര്യാതയായി. മക്കൾ: ആയിഷ, കുഞ്ഞാമി, ഫാത്തിമ (കോട്ടപ്പള്ളി), പരേതനായ മൊയ്തു. മരുമക്കൾ: മൊയ്തു മദനി (കോട്ടപ്പള്ളി), പാത്തു (ചക്കിട്ടnറ), പരേതരായ ഇബ്രാഹിം കുഞ്ഞബ്ദുള്ള.